-
കണം2
- നാ.
-
കൂട്ടം, കൂട്ടസദ്യ
-
കോടാലിക്കാണി, -കാണം
- നാ.
-
വസ്തു നന്നാകിക്കൊള്ളണമെന്ന വ്യവസ്ഥയിൽ കൊടുക്കുന്ന പാട്ടം
-
കണം3
- നാ.
-
നിമിഷം
-
കാണം1
- നാ.
-
പുരാതന ഭാരതത്തിൽ പ്രചരിച്ചിരുന്ന ഒരു സ്വർണനാണയം
-
സംഭാവന, കാണിക്ക'
-
നികുതി, കരം
-
വരൻ വധുവിൻറെ വീട്ടുകാർക്കു വേണ്ടി കല്യാണദിവസം കൊടുക്കുന്ന തുക, പെൺപണം
-
വസ്തു അനുഭവിക്കുന്നതിനുവേണ്ടി പലിശനിശ്ചയിച്ച് ആ പലിശ പാട്ടത്തിൽ കുറവുചെയ്യാനുള്ള വ്യവസ്ഥയോടുകൂടി ഭൂവുടമയ്ക്കു മുമ്പേറായി കൊടുക്കുന്ന പണം, കാണാർഥം
-
കാണം കൊടുത്ത വസ്തു ഏൽക്കുന്ന കുടിയായ്മ സമ്പ്രദായം
-
വസ്തു, ധന
- പ്ര.
-
കൈക്കാണം = കൈക്കൂല
-
തോട്ടക്കാണം = ഭൂമികൾ കൈമാറുമ്പോൾ മാടമ്പിക്കുകൊടുക്കുന്ന കാണിക്ക
- നാ.
-
പ്രതിഫലം, വില
- പ്ര.
-
ഒപ്പുകാണം = പ്രമാണത്തിൽ ഒപ്പുവയ്ക്കുന്ന അവസരത്തിൽ വസ്തുവാങ്ങുന്ന ആൾ ജന്മിക്കുനൽകുന്ന ആചാരപ്പണം
-
സാക്ഷിപ്പടി കുഴിക്കാണം = ഭൂമിയിൽചെയ്ത ദേഹണ്ണത്തിനു (വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്) നൽകുന്ന പ്രതിഫലം
-
കുറ്റിക്കാണം = ഭൂമിയിൽനിന്നു മുറിക്കുന്ന വൃക്ഷങ്ങളുടെപേരിൽ സർക്കാരിനോ ഭൂവുടമയ്ക്കോ നൽകേണ്ട തുക
-
തൂശിക്കാണം = ആധാരമെഴുത്തുകാരനു നൽകേണ്ടകൂലി
-
നടുക്കാണം = ചിട്ടിനടത്തുമ്പോൾ ചിട്ടിത്തലയാളൻ ചിറ്റാളരിൽനിന്നും ഈടാക്കുന്ന തുക
-
നീർക്കാണം = ഒപ്പുവെയ്ക്കുമ്പോൾ കൈകഴുകാങ്കൊണ്ടുവന്നു വയ്ക്കുന്ന വെള്ളത്തിലിടുന്ന പണം
-
വെട്ടുകാണം = ഭൂമിവെട്ടിത്തെളിച്ചു നിരപ്പാക്കുന്നതിനുള്ള പ്രതിഫലം
-
ഗണം
- നാ.
-
കൂട്ടം, പറ്റം
-
സംഘം, സഭ, സമാജം
-
ജാതി, വർഗം, സമുദായം
-
അനുചരസംഘം, അനുയായികളുടെ കൂട്ടം
-
ശിവൻറെ അനുചരരായ ഭൂതങ്ങളുടെ സമൂഹം (ഇവരുടെ മേധാവിയാണു ഗണപതി)
-
ഒരു സേനാവിഭാഗം, 27 രഥം അത്രൗം ആന 81 കുതിര, 135 കാലാൾ ഇത്രയും ഉൾക്കൊള്ളുന്നത്
-
(ജ്യോ.) ദേവൻ മനുഷ്യൻ രാക്ഷസൻ എന്നീ ഏതെങ്കിലും ഒന്നിൻറെ വർഗത്തോടു ബന്ധപ്പെടുത്തി നക്ഷത്രങ്ങളെ മൂന്നായി തരംതിരിച്ചിട്ടുള്ളതിൽ ഓരോ കൂട്ടത്തിനും പറയുന്ന പേർ
- വ്യാക.
-
ഒരേ രീതിയിൽ രൂപഭേദം വരുന്ന ക്രിയാധാതുക്കളുടെ കൂട്ടം
-
കാണം2
- നാ.
-
ചക്ക്
-
ചക്കളവ്, ഒരു ചക്കിൽ കൊള്ളുന്നത്
-
കണം1
- നാ.
-
തിപ്പലി
-
തുള്ളി
-
വളരെ ചെറിയ അംശം, തരി
-
ധാന്യങ്ങളുടെ കണ്ണ്
-
അഗ്നി, രത്നം മുതലായവയുടെ അംശം
-
ചെറിയ സാധനം
-
നുറുങ്ങരി
-
ഘുണം
- നാ.
-
ഉണങ്ങി ദ്രവിച്ചതടിയിൽ കാണപ്പെടുന്ന ഒരുതരം കീടം
-
കിണം
- നാ.
-
തഴമ്പ്, ഉണങ്ങിയ വ്രണത്തിൻറെയും മുറിവിൻറെയും മറ്റും പാട്
-
മറുക്
-
ചർമത്തിൽ ഉണ്ടാകുന്ന തടിപ്പ്, മുഴ
-
തടികളിൽ കാണാറുള്ള കൃമി
-
കീണം
- നാ.
-
ഗർവം
-
ക്ഷീണം. കിണാന്തം = ക്ഷീണം
-
ദുരിതം, കഷ്ടപ്പാട്
-
താഴ്ച