-
കണ്ടകം
- നഖം
- പ്രതിബന്ധം
- മകരമത്സ്യം
- ഒരുതരം മുള
- രോമാഞ്ചം
-
കണ്ഡൂകം
- ചൊറിച്ചിൽ
-
കുണ്ടകം
- "കുഴിഞ്ഞ അകം", അടുക്കളയിൽനിന്നും പടിഞ്ഞാറ്റകത്തിൻറെ പടിഞ്ഞാറുവശം ഇറങ്ങാനുള്ള ചായ്പ്
-
കുണ്ഡകം
- പാത്രം
-
ഖണ്ഡകം
- സമവാക്യത്തിലെ ഒരു സംജ്ഞ
- കൽക്കണ്ടം
- കഷണം, തുണ്ടം, ഭാഗം
- ചുവന്ന ചെറുപയറ്
- നൃത്തത്തിലെ കരണചതുഷ്ടയം
- ഖണ്ഡിക
-
ഖണ്ഡികം
- കക്ഷം
- ഒരു രോഗം
- മലങ്കടല
- പയറ്
-
ഗണ്ഡകം
- കുരു, പരു
- തടസ്സം
- വേർപാട്, വിയോഗം
- കാണ്ടാമൃഗം
- നിലവിളക്ക്
-
ഗുണ്ഡകം
- ചൂർണം
- എണ്ണക്കുടം
- വൃത്തികെട്ട ധാന്യപ്പൊടി
- മൃദുലവും മധുരവുമായ സ്വരം
-
ഗുണ്ഡികം
- ചൂർണം
- ധാന്യപ്പൊടി
-
ഗേണ്ഡുകം
- കന്ദുകം, കളിപ്പന്ത്
- പീഠങ്ങളിലും മറ്റും ഉപയോഗിക്കുന്ന ചെറിയ മെത്ത