1. കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി

    Share screenshot
    1. ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
  2. കലത1

    Share screenshot
    1. കഷണ്ടിയുള്ള
  3. കലത2

    Share screenshot
    1. മൂതേവി
  4. കലിത

    Share screenshot
    1. കെട്ടപ്പെട്ട
    2. അറിയപ്പെട്ട, മനസ്സിലാക്കപ്പെട്ട
    3. എടുക്കപ്പെട്ട, ധരിക്കപ്പെട്ട, ഗ്രഹിക്കപ്പെട്ട
    4. ഉണ്ടായ, ചേർന്ന, ഉള്ള, ബന്ധപ്പെട്ട
    5. വർധിച്ച, ഏറിയ
  5. കല്ലത, -ത്വം

    Share screenshot
    1. ഒരുതരം വാതരോഗം
    2. ബധിരത
  6. കാലത്തെ

    Share screenshot
    1. പ്രഭാതത്തിൽ
    2. പകലിൻറെ ആരംഭത്തിൽ
  7. കാലിത

    Share screenshot
    1. കാലഗതി പ്രാപിച്ച
    2. അപഹരിക്കപ്പെട്ട
  8. കീലിത

    Share screenshot
    1. ബന്ധിക്കപ്പെട്ട, കെട്ടപ്പെട്ട
    2. ഉറപ്പിക്കപ്പെട്ട
    3. ശൂലത്തിൽ തറയ്ക്കപ്പെട്ട
    4. കുത്തിത്തുളയ്ക്കപ്പെട്ട
  9. കൊളുത്ത്

    Share screenshot
    1. ഉളുക്ക്
    2. നീളത്തിലുള്ള ലോഹക്കമ്പിയോ മറ്റു പദാർഥങ്ങളോ വളച്ച് സാധനങ്ങൾ പിടിച്ചെടുക്കുന്നതിനോ വലിച്ചിഴയ്ക്കുന്നതിനോ തൂക്കിയിടുന്നതിനോ ഉദ്ദേശിച്ച് നിർമിച്ചിട്ടുള്ള ഉപകരണം
    3. ചങ്ങലയുടെ അറ്റം മറ്റൊരു കണ്ണിയുമായി ബന്ധിപ്പിക്കുന്നതിനു കമ്പി വളച്ചുണ്ടാക്കിയ ഭാഗം
    4. കതക്, ജനാല തുടങ്ങിയവയുടെ പാളികൾ താക്കോലിൻറെയും മറ്റും സഹായം കൂടാതെ തുറക്കുന്നതിനും അടയ്ക്കുന്നതിനുമായി പിടിപ്പിക്കുന്ന ലോഹനിർമിതമായ ഉപകരണം
    5. ശരീരത്തിലെ സന്ധി
  10. കേളാതെ

    Share screenshot
    1. കേൾക്കാതെ, ശ്രദ്ധിക്കാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക