-
ഖല്യ
- നാ.
-
കളങ്ങളുടെ കൂട്ടം, ഖലിനി
-
കോലാ, കോലായ, കോലായി
- നാ.
-
ഇറയം, തിണ്ണ, വരാന്ത
-
കലായ, കളായ
- നാ.
-
മീങ്കണ്ണിക്കറുക
-
കാല്യ
- വി.
-
തക്കസമയത്തുള്ള
-
കാലോചിതമായ
-
സമയത്തുണ്ടാകുവാൻ തക്ക
-
ശുഭമായ
-
പ്രഭാതത്തിലുള്ള
-
കലയ
- ക്രി.
-
വിചാരിച്ചാലും, ചിന്തിച്ചാലും
-
ചെയ്താലും
-
ധരിച്ചാലും, ഭാവന ചെയ്താലും
-
വന്ദിച്ചാലും
-
കല്യ
- വി.
-
കലാവിദ്യകളിൽ നൈപുണ്യമുള്ള, വ്യുത്പത്തിയുള്ള
-
ആരോഗ്യമുള്ള, ശക്തിയുള്ള
-
സന്തോഷകരമായ, ശുഭമായ
-
തയ്യാറായ, കൊള്ളാവുന്ന
-
കാലായ്
- നാ.
-
ഇരുപ്പൂവും മുപ്പൂവും കൃഷിയിറക്കാവുന്ന ഒന്നാംതരം നിലം
-
ഗല്യ
- നാ.
-
ആറ്റുദർഭയുടെ കൂട്ടം
-
ആറ്റുദർഭ പിരിച്ചുണ്ടാക്കുന്ന കയറ്
-
ഗളങ്ങളുടെ കൂട്ടം
-
കൗല്യ
- വി.
-
കൗല
-
കാലേയ
- വി.
-
കലിയുഗത്തെ, കലിയെ സംബന്ധിച്ച