1. ഖലൻ

    1. നാ.
    2. പരോപദ്രവം ചെയ്യുന്നവൻ, ദുഷ്ടൻ
    3. ഏഷണിക്കാരൻ, നീചൻ
  2. കാലൻ1

    1. നാ.
    2. യമൻ
    3. മരണദേവത
    4. കാലം മൂർത്തീകരിച്ചത്
  3. കലന2

    1. നാ.
    2. കുതിരപ്പുറത്ത് ഇരിക്കാൻ നിർമിക്കുന്ന ഇരിപ്പിടം, ജീനി
  4. കാലൻ2

    1. നാ.
    2. കാലോടുകൂടിയവൻ
  5. കലന1

    1. നാ.
    2. ചെയ്യൽ, പ്രവൃത്തിക്കൽ, നിർമിക്കൽ
    3. ധരിക്കൽ, അണിയൽ
    4. മനസ്സിലാക്കൽ, അറിയൽ
    5. പിടിക്കൽ, പിടിച്ചെടുക്കൽ
  6. ഗ്ലാന

    1. വി.
    2. രോഗമുള്ള
    3. തളർന്ന
  7. കലൻ, കലം

    1. നാ.
    2. ഒരു ധാന്യയളവ്
  8. ഗ്ലാനി

    1. നാ.
    2. വാട്ടം
    3. സഞ്ചാരിഭാവങ്ങളിലൊന്ന്
  9. കല്ലൻ

    1. വി.
    2. (കല്ലുപോലെ) കടുപ്പമുള്ള
    1. നാ.
    2. കരിങ്കൽപ്പണിക്കാരൻ, കല്ലാശാരി (സ്ത്രീ.) കല്ലാത്തി
    3. കഠിനഹൃദയൻ, ഉറപ്പുള്ളവൻ
    4. ഒരുജാതി മത്സ്യം, പ്രാച്ചി
    5. ഒരുതരം കാച്ചിൽ
  10. കീലൻ

    1. നാ.
    2. ശിവൻ
    3. ചൂതുകളിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക