-
ഖാത1
- വി.
-
തുളയ്ക്കപ്പെട്ട
-
കുഴിക്കപ്പെട്ട
-
ഖാത2
- നാ.
-
കൃത്രിമമായി നിർമിച്ച കുളം
-
കദ്
- അവ്യ.
-
"കു" എന്നതിനു പകരം സമാസത്തിൽ ചിലെടത്ത് പൂർവപദമായി ഉപയോഗിക്കുന്നത്, ചീത്ത, ചെറിയ, അപകൃഷ്ടമായ, നിന്ദ്യമായ മുതലായ അർത്ഥങ്ങളിൽ, ഉദാ: കദന്നം, കദശ്വം; കദിഷ്ണം ഇത്യാദി. ചോദ്യാർഥകമായ "കിം" ശബ്ദത്തിൽനിന്ന് ഉണ്ടായതെന്നും അഭിപ്രായം
-
ഗാഥിജന്മാവ്, ഗാധി-
- നാ.
-
ഗാധിജൻ
-
കപികേതനൻ, കേതു
- നാ.
-
അർജുനൻ (ഹനുമാൻ കൊടിയടയാളമായിട്ടുള്ളവൻ)
-
ഗദ
- നാ.
-
ഒരു ആയുധം, അടിക്കാനുപയോഗിക്കുന്നത്
-
കഥ
- നാ.
-
സംഭവങ്ങൾ അടുക്കി വിവരിക്കുന്നത്, സംഭവം, ചരിതം
-
കൽപിതകഥാപാത്രങ്ങളെക്കൊണ്ടു നിർമിക്കുന്ന പ്രബന്ധം. (കെട്ടുകഥ, ചെറുകഥ, ആഖ്യായിക മുതലായവ), (പ്ര.) കഥയറിയാതെ ആട്ടം കാണുക = അറിയേണ്ടതറിയാതെ ഇടപെടുക
-
കാര്യം, വിവരം, സംഗതി, വസ്തുത, വസ്തിസ്ഥിതി
-
കത്ത്2
- നാ.
-
എഴുതി അയയ്ക്കുന്ന സന്ദേശം, എഴുത്ത്
-
കളിക്കാനുള്ള ചീട്ട്
-
ഗത
- വി.
-
മരിച്ച
-
വീണുപോയ
-
പ്രാപിച്ച, എത്തിച്ചേർന്ന
-
പോയ, കഴിഞ്ഞ, കഴിഞ്ഞുപോയ
-
നഷ്ടമായ, ഇല്ലാതായ (സമാസത്തിൽ പൂർവപദമായി പ്രയോഗിക്കുമ്പോൾ)
-
ഗാഥ
- നാ.
-
സ്തുതിഗീതം
-
കഥ, പുരാണകഥ
-
വേദങ്ങളിൽ ഉൾപ്പെടാത്തതും ആഖ്യാനങ്ങളിലും ഇതിഹാസങ്ങളിലും ഉള്ളതുമായ പാട്ട് അല്ലെങ്ക്ല് പദ്യം
-
മഞ്ജരീവൃത്തത്തിലെഴുതിയ പാട്ട്
-
അക്ഷരനിയമമില്ലാത്ത ശ്ലോകം
-
ആര്യാവൃത്തം