-
ഖാൽ
- നാ.
-
കാലി
-
ഖലിനം, ഖലീ-
- നാ.
-
കടിവാളം, കടിഞ്ഞാൺ
-
കയിലി, കൈലി
- നാ.
-
പലനിറത്തിലുള്ള നൂലുകൾ കള്ളികളായി ചേർത്ത് നെയ്തിട്ടുള്ള മുണ്ട്, ലുങ്കി
-
കാൽ2
- -
-
സപ്തമീവിഭക്തിപ്രത്യയം.
-
ഖല
- വി.
-
ദുഷ്ടതയുള്ള
-
നികൃഷ്ടമായ, ഹീനമായ, നീചമായ
-
ഖല്ലിടം, ഖല്ലീ-
- നാ.
-
കഷണ്ടിത്തല
-
കാല1
- വി.
-
കാളവർണമായ, കറുത്ത
-
ഹിംസിക്കുന്ന
-
കാലാ1
- നാ.
-
അമ്മയുടെ സഹോദരി
-
കാല്2
- നാ.
-
കാറ്റ്
-
കാൽ1
- നാ.
-
ഒരു അവയവം
-
നാലിൽ ഒരുഭാഗം