1. ഋച്ഛര, -ക്ഷല

    Share screenshot
    1. വേശ്യ
    2. കുതിരയുടെയും മറ്റും കുളമ്പിനു തൊട്ടു മേൽഭാഗം
  2. കയ്യാല, കശാല

    Share screenshot
    1. പുരയിടത്തിൻറെ അതിരിൽ മണ്ണുകൊണ്ട് ഉണ്ടാക്കുന്ന ഭിത്തി
    2. കളിയൽപ്പുര
    3. പുറം പുര (തെ.മ.)
  3. കശില

    Share screenshot
    1. ബ്രഹ്മശില, നപുംസകശില
  4. കസാല

    Share screenshot
    1. കസേര
  5. കാശില

    Share screenshot
    1. കാശം (ആറ്റുദർഭ) കൊണ്ടുണ്ടാക്കിയ
  6. കുചൽ, കുശൽ

    Share screenshot
    1. സാമർഥ്യം, കൗശലം
  7. കൂസൽ

    Share screenshot
    1. ഭയം
    2. ലജ്ജ, മടി, അറപ്പ്
  8. കോശില

    Share screenshot
    1. കാട്ടുപയറ്
  9. കോസല

    Share screenshot
    1. അയോധ്യ
  10. ക്ഷാള

    Share screenshot
    1. കഴുകുന്ന, കഴുകിക്കളയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക