-
ഗാത്രം
- നാ.
-
അവയവം
-
ശരീരം
-
ആനയുടെ മുങ്കാലുകളുടെ മുട്ടിനുതാഴെയുള്ള ഭാഗം
-
കദരം
- നാ.
-
ആനത്തോട്ടി
-
അറപ്പുവാൾ
-
വെൺകരിങ്ങാലി
-
തഴമ്പുകൊണ്ടു കാലിലുണ്ടാകുന്ന ഒരു രോഗം, കായ്പ്
-
തൈര്
-
കാതരം
- നാ.
-
ഒരുതരം വലിയ മത്സ്യം
-
വള്ളം, ചങ്ങാടം
-
ഖാത്രം
- നാ.
-
വനം, കാട്
-
മണ്‍വെട്ടി
-
കുളം, പൊയ്ക
-
നൂല്
-
കുധ്രം
- നാ.
-
പർവതം. (പ്ര.) കുധ്രാബ്ധിമന്നൻ = കുന്നലക്കോൻ, സാമൂതിരി
-
കേദാരം
- നാ.
-
മൈതാനം
-
കൃഷിസ്ഥലം, വയൽ, വിളനിലം
- സംഗീ.
-
ഒരു രാഗം, ശങ്കരാഭരണജന്യം
- നാ.
-
കാശിയിലെ ഒരു പുണ്യതീർഥം
-
കോത്തിരം
- നാ.
-
വരക്
-
ഗൗധാരം
- നാ.
-
ഉടുമ്പിൻ കുട്ടി
-
കതിരം2
- നാ.
-
കരിങ്ങാലി
-
കതിരാം പാച്ചിൽ
- നാ.
-
അമ്പരന്നുള്ള ഓട്ടം