-
ഘണ്ടിക
- നാ.
-
ചേങ്ങില
-
ചെറിയമണി
-
ഉണ്ണാക്ക്
-
ഖണ്ഡിക
- നാ.
-
കക്ഷം
-
ബന്ധമുള്ള കുറേവാക്യങ്ങൾ ചേർന്നുള്ള ഒരു ഗദ്യവിഭാഗം
-
മലങ്കടല
-
അമരപ്പയർ
-
കാണ്ഡിക
- നാ.
-
മൂന്നുദളമുള്ള കടല
-
വയല്വെള്ളരി
-
ഗ്രന്ഥവിഭാഗം, കാണ്ഡം
-
ഗണ്ഡിക
- നാ.
-
അടകല്ല്
-
അടകല്ല് ഉറപ്പിച്ചിരിക്കുന്ന തടിത്തുണ്ടം
-
തൊണ്ടയിലെ ഒരു സ്രാതഗ്രന്ഥി, കൃകഗ്രന്ഥി
-
ചരൽക്കല്ല്
-
ഒരു പാനീയം
-
കണ്ഠി(ക)
- നാ.
-
ഒരു ചരടിലോ ഇഴയിലോ കോർത്ത മാല
-
കണ്ഡിക
- നാ.
-
ചെറിയ അംശം, വിഭാഗം, കാണ്ഡം
-
കണ്ടിക
- നാ.
-
മാല, രുദ്രാക്ഷമാല
-
ഗണ്ഡക
- നാ.
-
പന്ത്
-
ഒരു നദിയുടെ പേര്
-
കട്ട, കട്ടി
-
കാണ്ടക
- വി.
-
മുള്ളുകളുള്ള
-
ഖണ്ഡക
- വി.
-
കീറുന്ന, ഖണ്ഡങ്ങളാക്കുന്ന
-
പൊടിക്കുന്ന, ചതയ്ക്കുന്ന
-
നശിപ്പിക്കുന്ന, ഇല്ലാതാക്കുന്ന