1. ഘസം

    1. നാ.
    2. മാംസം, ഇറച്ചി
  2. കസം

    1. നാ.
    2. കഷം
  3. കാസം

    1. നാ.
    2. ഒരുതരം രോഗം, ചുമ, കുര, വലിവ്
  4. ഘാസം

    1. നാ.
    2. പയറ്
    3. പുല്ല്, പൈമ്പുല്ല്, വയ്ക്കോൽ
    4. മേച്ചിൽസ്ഥലം, പുൽത്തകിടി
    5. അന്നം, ആഹാരസാധനം
  5. ഖശം

    1. നാ.
    2. ചിരങ്ങ്
    3. കശകശ
    1. പുരാണ.
    2. ഭാരതവർഷത്തിൽ തെക്കുവടക്കുഭാഗത്തുള്ള കുമാരദ്വീപിലെ പർവതപ്രദേശങ്ങളിലൊന്ന്
  6. കാഷം

    1. നാ.
    2. ഉരപ്പ്
    3. ഉരപ്പാനുള്ളവസ്തു, ഉരകല്ല്
  7. കാശം1

    1. നാ.
    2. കുരുവിക്കരിമ്പ്
    3. ശോഭ
    4. ആറ്റുദർബ്ബ്ഹ
    5. ആകൃതി, ബാഹ്യഭാവം
  8. കഷം

    1. നാ.
    2. ഉരകല്ല്
    3. ഉരയ്ക്കൽ, ഉരസൽ
    4. ചാണ
    5. പരീക്ഷണം
  9. കാശം2

    1. നാ.
    2. കാശു
  10. ഗോസം

    1. നാ.
    2. പ്രഭാതം
    3. നറുംപശ
    4. ഉഷ്ണകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക