1. ഘാതന

    1. വി.
    2. കൊല്ലുന്ന
  2. കത്തൻ

    1. നാ.
    2. കത്തനാർ, പുരോഹിതൻ (ബ.വ.) കത്തങ്ങൾ (പഴയരൂപം); കത്തനാരന്മാർ
  3. കാതൻ

    1. വി.
    2. കാതുള്ള
  4. കുതനു

    1. വി.
    2. വിരൂപമായ, കുത്സിതമായ, ഭംഗിയില്ലാത്ത
    1. നാ.
    2. കുത്സിതമായ തനുവോടുകൂടിയവൻ, കുബേരൻ
  5. കുത്തനെ

    1. അവ്യ.
    2. കിഴുക്കാം തൂക്കായി
    3. നേരേനിവർന്ന്
    4. (തൂക്കായപ്രദേശത്ത്) താഴോട്ടോ മുകളിലോട്ടോ
  6. കുത്തൻ

    1. നാ.
    2. ധാന്യങ്ങളും മറ്റും കുത്തിത്തുരന്നു നശിപ്പിക്കുന്ന ഒരു ചെറുപ്രാണി
  7. കുത്തീനാ

    1. നാ.
    2. തയ്യലില്ലാത്ത അങ്കി (യേശുക്രിസ്തു ധരിച്ചിരുന്ന തിരുവസ്ത്രം)
  8. ഘാതിനി

    1. നാ.
    2. ഹനിക്കുന്നവൾ
  9. കതിനാ

    1. നാ.
    2. വെടിമരുന്നു നിറച്ചു വെടിവയ്ക്കുന്നതിനുള്ള ഇരുമ്പു കുറ്റി. (പ്ര.) കതിനാവെടി
  10. കദാനു

    1. അവ്യ.
    2. എപ്പോഴാണോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക