-
ഘാതി
- നാ.
-
കൊല
-
അടി
-
മുറിവ്
-
പക്ഷിപിടുത്തം, പക്ഷികളെകൊല്ലൽ
-
പക്ഷികളെകുടുക്കിപ്പിടിക്കുന്ന കെണി
-
ഘാതി
- വി.
-
നശിപ്പിക്കുന്ന, ഇല്ലാതാക്കുന്ന
-
അടിക്കുന്ന, കൊല്ലുന്ന
-
പക്ഷികളെ വേട്ടയാടുന്ന
-
കത്തി2
- -
-
"കത്തുക" എന്നതിൻറെ ഭൂതരൂപം.
-
കധി
- നാ.
-
സമുദ്രം
-
കാതി1
- വി.
-
ഇച്ഛിക്കുന്ന, ആഗ്രഹിക്കുന്ന (സമാസത്തിൽ പ്രയോഗം) ഉദാ: ഋണകാതി, കാമകാതി
-
കാദി, കാതിയാർ
- നാ.
-
കാജി
-
ഖാതി
- നാ.
-
ഖനനം, കുഴിക്കൽ
-
കതി
- അവ്യ.
-
എത്ര
-
ഖാദി2
- നാ.
-
ചർക്കയിൽ നൂറ്റ നൂലിനാൽ നിർമിക്കപ്പെടുന്ന വസ്ത്രം
-
ഗതി
- നാ.
-
അനുഭവം
-
മോക്ഷം, നിർവാണം
-
ജ്ഞാനം, അറിവ്
-
പ്രവാഹം, ഒഴുക്ക്
-
ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള പോക്ക്, ഗമനം, നടപ്പ്, യാത്ര
-
വഴി, മർഗം
-
ഉപായം, പോംവഴി
-
ഉപജീവനമാർഗം, കഴിച്ചിലിനുള്ള വക, സാമ്പത്തികശേഷി
-
രക്ഷ, ആശ്രയം, ശരണം
-
ശ്രയസ്സ്, അഭിവൃദ്ധി
- വ്യാക.
-
ഒരു ദ്യോതകശബ്ദം (ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നുനിന്ന് ആ വിഭക്തിയുടെ അർത്ഥത്തെ പരിഷ്കരിക്കുന്നത്)
- സംഗീ.
-
താളവേഗത്തെ കുറിക്കുന്ന പദം
- നാ.
-
കഥകളിയിലെ ഒരു അഭിനയക്രമം
-
കാവ്യഗുണങ്ങളിൽ ഒന്ന്
-
വ്യവഹാരത്തിൻറെ സ്വഭാവം
-
ദേവഹൂതിയിൽ കർദമനുണ്ടായ പുത്രിമാരിൽ അഞ്ചാമത്തേവൾ, പുലഹൻ എന്ന പ്രജാപതിയുടെ ഭാര്യ. (പ്ര.) ഗതികെടുക = കഷ്ടസ്ഥിതിയിലാകുക, ആശ്രയമില്ലാതാകുക, വഴിമുട്ടുക