-
ഘൃണം
- നാ.
-
പകൽ
-
ഉഷ്ണം
-
വെയിൽ
-
ഗരണം
- നാ.
-
വിഷം
-
തളിക്കൽ
-
വിഴുങ്ങൽ
-
പ്രതിവിഷം
-
കരണം2
- നാ.
-
തലകുത്തിമറിയുക, ദേഹം കീഴ്മേലാക്കി മുമ്പോട്ടോപിമ്പോട്ടോ മറിയുക
-
ബുദ്ധിമുട്ടുക
-
കാരണം
- നാ.
-
ഹേതു
-
സാധനം
-
ഉദ്ദേശം
-
ഒരു കാരകം
-
പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന്
-
ഘ്രാണം
- നാ.
-
മണപ്പിക്കൽ
-
മൂക്ക്
-
മണം
-
കരണം1
- നാ.
-
പരമാത്മാവ്
-
ശരീരം
-
ഉപകരണം
-
പ്രവൃത്തി
-
ഒരു രതിബന്ധം
-
ഒരു യോഗാസനം
-
ചെയ്യൽ, പ്രവൃത്തിക്കൽ, അനുഷ്ഠിക്കൽ
-
ഉപകരിക്കുന്ന അവയവം, ജ്ഞാനേന്ദ്രിയം
-
പ്രമാണം, ഉടമ്പടി, അധാരം, പ്രമാണരേഖ
- വ്യാക.
-
ക്രിയയിൽ കർത്താവിന് ഉപകരണമായ കാരകം
- നാ.
-
ജോനകനാരകം
-
ഛേദനത്തിനുള്ള ഉപകരണം
-
(ജ്യോ.) ദിവസത്തിൻറെ (തിഥിയുടെ) ഒരു ഭാഗം
- സംഗീ.
-
ഒരു താളം, = കരണയതി
- നാട്യ.
-
ശരീരത്തിൻറെ നിലയനുസരിച്ച് കൈകാലുകൾ വേണ്ടവിധം ചേർത്തുവയ്ക്കൽ
-
ഗിരണം
- നാ.
-
വിഴുങ്ങൽ
-
ഗുരണം
- നാ.
-
ഉദ്യമം, തുനിയൽ
-
ഗൂരണം
- നാ.
-
ഗുരണം
-
ഘുരണം
- നാ.
-
ശബ്ദം