1. ഘോഷി

    1. നാ.
    2. ഉച്ചത്തിൽ ശബ്ദിക്കുന്നത്
    1. വ്യാക.
    2. നാദിയായ ഹ എന്ന വ്യഞ്ജനം
  2. കോശി2

    1. നാ.
    2. മാവ്
  3. കൊശി

    1. നാ.
    2. തൃപ്തി
    3. രുചി
    4. കൊതി
  4. കോശി1

    1. നാ.
    2. മൊട്ട്
    3. ചെരുപ്പ്, മെതിയടി
    4. കലപ്പക്കൊഴു
  5. കശ2

    1. -
    2. "കശയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  6. കഷ1

    1. വി.
    2. ഉരയ്ക്കുന്ന, ഉരുമ്മുന്ന, ഉരസുന്ന
  7. കഷ2

    1. നാ.
    2. ചമ്മട്ടി, ചാട്ട
  8. കശ3

    1. നാ.
    2. കലശൽ, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിൻറെ കശയായിരുന്നു
  9. കശ4

    1. നാ.
    2. കടിഞ്ഞാൺ
    3. ചമ്മട്ടി
    4. ചമ്മട്ടികൊണ്ടുള്ള അടി
    5. കയറ്, ചരട്
    6. മാംസരോഹിണി
    7. കോഴിയുടെ പൃഷ്ഠഭാഗം (അങ്കവാൽ കുരുത്തുവരുന്നിടം)
  10. കശ1

    1. -
    2. "കശക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക