1. ചങ്കൻ

    1. നാ.
    2. ഒരു ജാതി
    3. ഒരുതരം മത്സ്യം, ചങ്കങ്കരി
    4. ചങ്കുറപ്പുള്ളവൻ, ശക്തൻ
  2. ചണകൻ

    1. നാ.
    2. ചാണക്യൻറെ പിതാവ്
  3. ചിങ്കൻ

    1. നാ.
    2. സിംഹം
    3. കുറവൻ
    4. ചിങ്ങൻ വാഴ
  4. ചീങ്കണ്ണി

    1. നാ.
    2. ഒരുതരം വലിയ ഇഴജന്തു, മുതല
  5. ചീങ്കണ്ണ്

    1. നാ.
    2. ചീക്കണ്ണ്
  6. ചീനക്കണ്ണ്

    1. നാ.
    2. കണ്ണട, മൂക്കുകണ്ണാടി
  7. ചെങ്കണ്ണി

    1. നാ.
    2. ഒരിനം പക്ഷി
    3. ഒരുജാതി മത്സ്യം
    4. ചെമന്ന കണ്ണുള്ളവൾ
    5. ഒരുതരം ചമ്പാവു നെല്ല്
  8. ചെങ്കണ്ണ്

    1. നാ.
    2. ഒരു നേത്ര രോഗം
    3. ചെമന്ന കണ്ണ്
  9. ചെങ്കണ്ണ്

    1. നാ.
    2. ഒരു നേത്രരോഗം
  10. ചൊങ്കൻ

    1. നാ.
    2. അഴകുള്ളവൻ, സുന്ദരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക