1. ചന്ന

    1. നാ.
    2. ഭാരം ഉയർത്താൻ ഉത്തോലകമായി ഉപയോഗിക്കുന്ന തടി
    3. ഏത്തം
  2. ഛന്ന

    1. വി.
    2. മറയ്ക്കപ്പെട്ട
    3. നിർജനമായ
  3. ചാണാൻ2

    1. നാ.
    2. ചാന്നാൻ. (സ്ത്രീ.) ചാണാത്തി
  4. ചിന്നി1

    1. നാ.
    2. ഒരു ദ്രാവകയളവ്
    3. അമ്മയുടെ ഇളയസഹോദരൻ
  5. ചിന്നി2

    1. -
    2. ഭൂതരൂപം.
  6. ചിന്ന്

    1. നാ.
    2. ജിന്ന്
  7. ചീനൻ

    1. നാ.
    2. ചൈനാക്കാരൻ. (സ്ത്രീ.) ചീനത്തി
  8. ചൂന്നു

    1. ക്രി.
    2. ചൂഴ്ന്നുനോക്കുക, തുരന്ന് നോക്കുക
    1. പ്ര.
    2. സൂക്ഷ്മമായി പരിശോധിക്കുക. ചൂന്നെടുക്കുക = ച്ചുഴ്ന്നെടുക്കുക, തുരന്നെടുക്കുക
  9. ചെന്ന, -പട്ടണം

    1. നാ.
    2. മദിരാശി
  10. ചെന്നി

    1. നാ.
    2. നെറ്റിക്ക് ഇരുവശത്തും ചെവിക്കു മുകളിലായുള്ള ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക