-
ചപല2
- നാ.
-
നദി
-
മദ്യം
-
മിന്നൽ
-
ലക്ഷ്മി
-
തിപ്പലി
-
സംസ്കൃതത്തിലെ ഒരു മാത്രാവൃത്തം
-
നാക്ക്
-
അവിശ്വസ്തയായ ഭാര്യ
-
അഗശി
-
ചപല1
- വി.
-
വേഗമുള്ള
-
വിറയ്ക്കുന്ന
-
നിലയുറയ്ക്കാത്ത
-
ചപ്പൽ2
- നാ.
-
ചപ്പുകയെന്ന പ്രവൃത്തി
-
ചപ്പൽ3
- നാ.
-
ഒരുതരം ചെരുപ്പ്
-
ചെപ്പൽ
- നാ.
-
ചെപ്പുന്ന പ്രവൃത്തി
-
ചപ്പൽ1
- നാ.
-
ഒരുതരം പച്ചപ്പുല്ല് (വെള്ളമുള്ള വയലുകളിൽ പടർന്ന് വളരുന്നത്)
-
ചാപ്പൽ
- നാ. ക്രിസ്തു.
-
ചെറിയ ആരാധന മന്ദിരം
-
ചിപ്പിലി
- നാ.
-
കക്ക
-
ചപ്പിളി
- നാ.
-
ചീത്തവാക്ക്
-
അർത്ഥമില്ലാത്ത സംഭാഷണം
-
കലക്കവെള്ളം, ചെളി (പ്ര.) ചപ്പിളികൂട്ടുക = (ചെളി) വെള്ളം തെറിപ്പിക്കുക
-
ചിപ്പുളി
- നാ.
-
ചീവുളി