1. ചപ്പ്1

    Share screenshot
    1. കൊള്ളരുതാത്ത, സ്വാദില്ലാത്ത
  2. ചപ്പ്2

    Share screenshot
    1. പുകയില
    2. കാട്
    3. ഇല, പച്ചിലയോടുകൂടിയ സസ്യശാഖ, തൂപ്പ്
    4. തേയിലച്ചെടിയുടെ കിളുന്ത്
    5. കരിയില
  3. ചപ്പ്3

    Share screenshot
    1. ഒരു ഔദ്യോഗികമുദ്ര
  4. ചപ്പ1

    Share screenshot
    1. ചപ്പിയ, പരന്ന
  5. ചപ്പ2

    Share screenshot
    1. ക്ഷീണിച്ച, ശോഷിച്ച, മെലിഞ്ഞ
  6. ചപ്പ3

    Share screenshot
    1. തൂമ്പയുറപ്പിക്കാനുപയോഗിക്കുന്ന മരച്ചീള്
    1. കൊള്ളരുതാത്ത, ചീത്തയായ
    2. സ്വാദില്ലാത്ത
    3. നീചമായ, നിന്ദ്യമായ, താണതായ
  7. ചപ്പ4

    Share screenshot
    1. കിളിത്തട്ടകളിയിലെ ഒരു സാങ്കേതികസംജ്ഞ
  8. ചാപ്പ

    Share screenshot
    1. ഒരുതാളം
    2. മൃദംഗത്തിൻറെ വലന്തലയിലുള്ള ചോറിന്മേൽ അടിക്കുന്നതിനുള്ള ഒരു സാങ്കേതികസംജ്ഞ
  9. ചാപ്പ1

    Share screenshot
    1. തോക്കിൻറെ കൊത്തി
  10. ചാപ്പ2

    Share screenshot
    1. മുദ്രവയ്ക്കുക
    2. കുറ്റവാളീന്നു കാണിക്കാന്വേണ്ടി ശരീരത്തിൽ പ്രത്യേക രീതിയിലുള്ള സ്ഥിരമായ അടയാളം ഉണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക