-
ചലാൻ
- നാ.
-
ചല്ലാൻ
-
ചെല്ലൻ
- നാ.
-
ഉയർന്ന ജാതിയിൽപ്പെട്ട കുട്ടികളെ താഴ്ന്ന ജാതിക്കാർ സംബോധനചെയ്യാൻ ഉപയോഗിക്കുന്ന പദം
-
ചെല്ലാൻ
- നാ.
-
പണം നിക്ഷേപിച്ചതിനുള്ള (ഖജനാവിൽ പണം അടച്ചതിൻറെ വിവരം കാണിക്കുന്ന) രേഖ, ചെല്ലാൻ രസീത്
-
ചാലിനി
- നാ. സംഗീ.
-
ഒരുതരം ചർമവാദ്യം
-
ചില്ലാൻ
- നാ.
-
ചെറിയവൻ, കൃശൻ
-
ചലനി
- നാ.
-
ചലനകം
-
ആനയെ കെട്ടാനുള്ള കയറ്
-
ചില്ലിനി
- നാ.
-
അളിക്കൺ കുരുവി
-
ചുല്ലൻ
- നാ.
-
ചില്ലൻ
-
ചല്ലാൻ
- നാ.
-
ചെല്ലാൻ
-
ചൂലൻ
- നാ.
-
ഖലൻ, ദുഷ്ടൻ
-
നികൃഷ്ടൻ