-
ചാമ്പൽ2
- -
-
ചാമ്പുകയെന്ന പ്രവൃത്തി.
-
ചാമ്പൽ1
- നാ.
-
വസ്തുക്കൾ എരിഞ്ഞുശേഷിക്കുന്ന പൊടി, ചാരം
-
ചിമ്പൽ
- നാ.
-
ശബ്ദം, ശബ്ദിക്കൽ
-
ചീമ്പൽ
- ക്രി.
-
ചീമ്പുക
-
ചീമ്പാൽ
- നാ.
-
പശു പ്രസവിച്ചുകഴിഞ്ഞ് ആദ്യം കറന്നെടുക്കുന്ന പാല്
-
ചമ്പാലു
- നാ.
-
ചമ്പകാലു
-
ചമ്പാൾ
- നാ.
-
സെയിന്റ് പോൾ എന്നതിൻറെ ഗ്രാമ്യരൂപം
-
ചെമ്പൊൽ
- -
-
ചെമ്പൊൻ എന്ന വാക്ക് സമാസത്തിൽ പൂർവപദമായിവരുമ്പോൾ കൈക്കൊള്ളുന്ന രൂപം.
-
ചെമ്പോല
- നാ.
-
ചെമ്പുതകിട്, ചെമ്പുപട്ടയം
-
ചോമ്പൽ
- നാ.
-
വാട്ടം, വാടൽ, മങ്ങൽ