1. ചിത1

    Share screenshot
    1. കൂമ്പാരം കൂട്ടിയ, വരിയായ് വയ്ക്കപ്പെട്ട, സംഭരീകപ്പെട്ട, സമ്പാദിക്കപ്പെട്ട
    2. യോജിച്ച, യോഗ്യമായ
    3. മൂടപ്പെട്ട, പതിക്കപ്പെട്ട
  2. ചിത2

    Share screenshot
    1. പട്ടട
    2. നിര
    3. കൂന, കൂട്ടം
  3. ചിത്1

    Share screenshot
    1. ചിത്ത്
  4. ചിത്2

    Share screenshot
    1. ഒരു നിപാതം
  5. ചിത്ത

    Share screenshot
    1. ആഗ്രഹിച്ച
    2. കണ്ടറിഞ്ഞ
  6. ചിത്ത്

    Share screenshot
    1. ഹൃദയം, മനസ്സ്
    2. ജ്ഞാനം, വിശേഷജ്ഞാനം
    3. പരമാത്മാവ്, പരബ്രഹ്മം
  7. ചിദ്

    Share screenshot
    1. ചിത്
  8. ചീത

    Share screenshot
    1. സീത
  9. ചീത്ത

    Share screenshot
    1. നല്ലതല്ലാത്തത്, ദുഷിച്ചത്, അശുഭമായത്
    2. അസഭ്യമായത് (വാക്ക്, പ്രവൃത്തി എന്നിവപോലെ)
    1. നല്ലതല്ലാത്ത, ദുഷിച്ച, അശുഭമായ
  10. ഛിത്ത

    Share screenshot
    1. ഛേദിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക