1. ചോണ

    1. നാ.
    2. കാതിൻറെ കീഴ്ഭാഗത്തുള്ള മാംസളമായ ഭാഗം (കമ്മൽ അണിയുന്ന സ്ഥാനം). (പ്ര.) ചോണവലിക്കുക = തോടതുടങ്ങിയ വലിപ്പമുള്ള ആഭരണങ്ങൾ അണിയുന്നതിനുവേണ്ടി ചോണയിലുണ്ടാക്കുന്ന ദ്വാരം വലുതാക്കുക
  2. ചൊണ

    1. നാ.
    2. ചുണ
  3. ചാണ1

    1. നാ.
    2. (കത്തിയും മറ്റും) തേച്ച് മൂർച്ച വരുത്തുകയോ രത്നവും മറ്റും ഉരച്ചു മിനുസപ്പെടുത്തുകയോ ചെയ്യാൻ ഉപയോഗിക്കുന്ന കല്ല്
    3. ചന്ദനവും ഗുളികയും മറ്റും അരയ്ക്കുന്നതിനുള്ള കല്ല്
    4. ചന്ദനച്ചാണയുടെ ആകൃതിയിലുള്ള തടിക്കഷണം
  4. ചാണ2

    1. നാ.
    2. ചണംകൊണ്ടുണ്ടാക്കിയ തുണി
    3. അലങ്കാരത്തിനുപയോഗിക്കുന്ന കോടിത്തുണി
    4. എണ്ണതുടയ്ക്കാനുപയോഗിക്കുന്ന തുണി
  5. ചണ1

    1. വി.
    2. കീർത്തികേട്ട, പ്രസിദ്ധമായ, സാമർഥ്യമുള്ള
  6. ചണ2

    1. നാ. സംഗീ.
    2. ഒരു താളം
  7. ചാൺ

    1. നാ.
    2. ഒരു ദീർഘയളവ്, കൈപ്പത്തിവിരിച്ചുവച്ചാൽ തള്ളവിരലിൻറെ അറ്റം മുതൽ ചെറുവിരലിൻറെ അറ്റം വരെയുള്ള അകലം
  8. ചാണി4

    1. നാ.
    2. കുതിരക്കാരൻ, കുതിരയെ പരിശീലിപ്പിക്കുന്നവൻ
  9. ചാണി1

    1. നാ.
    2. ചാണകം
  10. ചുണ1

    1. -
    2. "ചുണയ്ക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക