1. ചന്ന

    Share screenshot
    1. ഭാരം ഉയർത്താൻ ഉത്തോലകമായി ഉപയോഗിക്കുന്ന തടി
    2. ഏത്തം
  2. ചാണാൻ1

    Share screenshot
    1. ചാണകം
  3. ചാണാൻ2

    Share screenshot
    1. ചാന്നാൻ. (സ്ത്രീ.) ചാണാത്തി
  4. ചിന്നി1

    Share screenshot
    1. ഒരു ദ്രാവകയളവ്
    2. അമ്മയുടെ ഇളയസഹോദരൻ
  5. ചിന്നി2

    Share screenshot
    1. ഭൂതരൂപം.
  6. ചിന്ന്

    Share screenshot
    1. ജിന്ന്
  7. ചീനൻ

    Share screenshot
    1. ചൈനാക്കാരൻ. (സ്ത്രീ.) ചീനത്തി
  8. ചൂന്നു

    Share screenshot
    1. ചൂഴ്ന്നുനോക്കുക, തുരന്ന് നോക്കുക
    1. സൂക്ഷ്മമായി പരിശോധിക്കുക. ചൂന്നെടുക്കുക = ച്ചുഴ്ന്നെടുക്കുക, തുരന്നെടുക്കുക
  9. ചെന്ന, -പട്ടണം

    Share screenshot
    1. മദിരാശി
  10. ചെന്നി

    Share screenshot
    1. നെറ്റിക്ക് ഇരുവശത്തും ചെവിക്കു മുകളിലായുള്ള ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക