1. തപ്ത

    1. വി.
    2. ചൂടാക്കിയ, ചൂടുള്ള, ഉരുക്കിയ, ശുദ്ധീകരിച്ച (സ്വർണം എന്നപോലെ)
    3. ദു:ഖിതയായ, വേദനിച്ച
    4. അനുഷ്ഠിച്ച, ആചരിച്ച (വ്രതാദികൾ പോലെ)
  2. താപതി

    1. നാ.
    2. യമുന (സൂര്യപുത്രി)
  3. താപിത

    1. വി.
    2. തപിപ്പിക്കപ്പെട്ട
  4. തീപ്പാതി

    1. നാ.
    2. പാതിവെന്ത വസ്തു
    3. തീപ്പൊള്ളലേറ്റയാൾ
  5. ദാപിത

    1. വി.
    2. കൊടുപ്പിക്കപ്പെട്ട
    3. കുറ്റം ചുമത്തപ്പെട്ട, ശിക്ഷിക്കപ്പെട്ട, തോൽപ്പിക്കപ്പെട്ട
  6. ദീപിത

    1. വി.
    2. പ്രകാശിപ്പിക്കപ്പെട്ട
    3. ജ്വലിപ്പിച്ച, കത്തിച്ച
    4. ഉത്തേജിപ്പിക്കപ്പെട്ട
  7. ദീപ്ത1

    1. വി.
    2. ജ്വലിക്കുന്ന, പ്രകാശിക്കുന്ന
    3. പ്രകാശിപ്പിച്ച, ജ്വലിപ്പിച്ച
  8. ദീപ്ത2

    1. നാ.
    2. മേത്തോന്നി
    3. ചെറുപുന്ന
    4. ചർമലന്ത
    1. സംഗീ.
    2. അഞ്ചുജാതിശ്രുതികളിൽ ഒന്ന്
  9. ദീപ്തി

    1. നാ.
    2. അഗ്നി
    3. സൗന്ദര്യം
    4. വെള്ളോട്
    5. പ്രകാശം, തിളക്കം, തേജസ്സ്
    1. നാട്യ.
    2. ഒരു നായികാലങ്കാരം
    1. സംഗീ.
    2. ഒരു ഗീതപ്രകരണം
    1. കാവ്യ.
    2. ഒരു കാവ്യ ദോഷം, ഒരു രസംതന്നെ ആവർത്തിച്ചു പ്രക്കാശിക്കൽ
  10. തപിത

    1. വി.
    2. ചൂടുപിടിപ്പിക്കപ്പെട്ട
    3. ദു:ഖിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക