-
തമ1
- നാ.
-
രാത്രി
-
ഇരുട്ട്
-
മഞ്ഞൾ
-
തമാലവൃക്ഷം
-
തമ2
- -
-
ഒരു അതിശായനതദ്ധിതപ്രത്യയം. ഉദാ: പ്രിയതമൻ, പ്രിയതമ, പ്രിയതമം.
-
തമി
- നാ.
-
മഞ്ഞൾ
-
രാത്രി, നല്ല ഇരുട്ടുള്ളരാത്രി
-
മയക്കം മോഹാലസ്യം
-
തമോ
- -
-
തമസ് എന്നപദം സമാസത്തിൽ അകാരം മൃദുഘോഷങ്ങൾ അനുനാസികകൾ ഹ കാരം എന്നിവയ്ക്കുമുമ്പിൽ കൈക്കൊള്ളുന്ന രൂപം.
-
തിമി
- നാ.
-
മീൻ
-
മീനംരാശി. തിമികോശം = കടൽ
-
തീമ
- നാ.
-
തിന്മ, ദോഷം
-
തുമി
- നാ.
-
മഴത്തുള്ളി
-
നീർത്തുള്ളി
-
തൂമ
- നാ.
-
സത്യം
-
നന്മ
-
തെളിവ്
-
അഴക്
-
ശുദ്ധി
-
മികവ്
-
തൊമ്മ്
- നാ.
-
സ്വത്ത്
-
ദമി
- നാ.
-
ദമമുള്ളവൻ
-
മറ്റുള്ളവരെ അടക്കുന്നവൻ