1. തമ1

    1. നാ.
    2. രാത്രി
    3. ഇരുട്ട്
    4. മഞ്ഞൾ
    5. തമാലവൃക്ഷം
  2. തമ2

    1. -
    2. ഒരു അതിശായനതദ്ധിതപ്രത്യയം. ഉദാ: പ്രിയതമൻ, പ്രിയതമ, പ്രിയതമം.
  3. തമി

    1. നാ.
    2. മഞ്ഞൾ
    3. രാത്രി, നല്ല ഇരുട്ടുള്ളരാത്രി
    4. മയക്കം മോഹാലസ്യം
  4. തമോ

    1. -
    2. തമസ് എന്നപദം സമാസത്തിൽ അകാരം മൃദുഘോഷങ്ങൾ അനുനാസികകൾ ഹ കാരം എന്നിവയ്ക്കുമുമ്പിൽ കൈക്കൊള്ളുന്ന രൂപം.
  5. തിമി

    1. നാ.
    2. മീൻ
    3. മീനംരാശി. തിമികോശം = കടൽ
  6. തീമ

    1. നാ.
    2. തിന്മ, ദോഷം
  7. തുമി

    1. നാ.
    2. മഴത്തുള്ളി
    3. നീർത്തുള്ളി
  8. തൂമ

    1. നാ.
    2. സത്യം
    3. നന്മ
    4. തെളിവ്
    5. അഴക്
    6. ശുദ്ധി
    7. മികവ്
  9. തൊമ്മ്

    1. നാ.
    2. സ്വത്ത്
  10. ദമി

    1. നാ.
    2. ദമമുള്ളവൻ
    3. മറ്റുള്ളവരെ അടക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക