1. തരി3

    1. -
    2. "തരിക്കുക" എന്നതിൻറെ ധാതുരൂപം.
  2. തരി1

    1. നാ.
    2. ചെറിയ നുറുക്ക്
    3. തള വള തുടങ്ങിയ ആഭരണങ്ങളുടെ അകത്ത് കിലുങ്ങുന്നതിനായിട്ടിടുന്ന ലോഹശകലം
    4. കൊയ്തിട്ട നെൽക്കതിർ
    5. നനവുള്ള നിലം
  3. തരി2

    1. നാ.
    2. "തരണംചെയ്യാൻ ഉപയോഗിക്കുന്നത്", കപ്പൽ, തോണി, ചങ്ങാടം
  4. നിർദരം, -ദരി

    1. നാ.
    2. വെള്ളച്ചാട്ടം
    3. ഗുഹ
    4. വിള്ളൽ
  5. അങ്കുശധരൻ, -ധാരി

    1. നാ.
    2. അങ്കുശം ധരിച്ചവൻ
    3. ഗണപതി
  6. കോദണ്ഡധരൻ, -ധാരി, -പാണി

    1. നാ.
    2. വില്ലാളി
    3. ശ്രീരാമൻ
  7. ദാരി2

    1. നാ.
    2. ഒരു രോഗം
    3. ദ്വാരം, വിടവ്
  8. ധാരി

    1. വി.
    2. രക്ഷിക്കുന്ന
    3. വഹിക്കുന്ന
    1. നാ.
    2. ഉകമരം
    1. വി.
    2. ധരിക്കുന്ന, ഉടുക്കുന്ന
    3. ധാരയുള്ള
  9. താരി1

    1. നാ.
    2. പാത, വഴി
    3. രീതി, വിധം
    4. താളം
  10. താരി2

    1. നാ.
    2. ഝങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക