1. അകതാര, -താരി

    Share screenshot
    1. ആയുധത്തിൻറെ അകത്തെ വായ്ത്തല. കളരിപ്പയറ്റിൽ പ്രതിയോഗിയുടെ വലതുവശം ലക്ഷ്യമാക്കിയുള്ള പ്രയോഗം. ഉദാ: അകതാരകടകം
  2. അങ്കുശധരൻ, -ധാരി

    Share screenshot
    1. അങ്കുശം ധരിച്ചവൻ
    2. ഗണപതി
  3. കോദണ്ഡധരൻ, -ധാരി, -പാണി

    Share screenshot
    1. വില്ലാളി
    2. ശ്രീരാമൻ
  4. ഖട്വാംഗധരൻ, -ധാരി

    Share screenshot
    1. ശിവൻ
  5. തരി1

    Share screenshot
    1. ചെറിയ നുറുക്ക്
    2. തള വള തുടങ്ങിയ ആഭരണങ്ങളുടെ അകത്ത് കിലുങ്ങുന്നതിനായിട്ടിടുന്ന ലോഹശകലം
    3. കൊയ്തിട്ട നെൽക്കതിർ
    4. നനവുള്ള നിലം
  6. തരി2

    Share screenshot
    1. "തരണംചെയ്യാൻ ഉപയോഗിക്കുന്നത്", കപ്പൽ, തോണി, ചങ്ങാടം
  7. തരി3

    Share screenshot
    1. "തരിക്കുക" എന്നതിൻറെ ധാതുരൂപം.
  8. താരി1

    Share screenshot
    1. പാത, വഴി
    2. രീതി, വിധം
    3. താളം
  9. താരി2

    Share screenshot
    1. ഝങ്കാരം
  10. താരി3

    Share screenshot
    1. മൂർച്ച
    2. ആയുധങ്ങളുടെ വായ്ത്തല
    3. ഒരായുധം. (പ്ര.) താരിതാഴ്ത്തുക = പയറ്റിൽ താരി എന്ന ആയുധം താഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക