-
തുത്ത്1
- തുത്തം
-
തുത്ത്2
- തൊത്ത്
-
തുത്ത്3
- പൃഷ്ഠം
- സ്ത്രീയോനി
-
തുദ
- ഒരു അവികസിതദ്രാവിഡഭാഷ
-
തൂത
- ഊതനിറം
- ഒരുതരം കുടം
-
ദൂത1
- ദൗത്യം നിർവഹിക്കുന്ന, സന്ദേശമോ വൃത്താന്തമോ എത്തിക്കുന്ന, കൊണ്ടുപോകുന്ന, ചെന്നറിയിക്കുന്ന
-
ദൂത2
- ദു:ഖിപ്പിക്കപ്പെട്ട, എരിക്കപ്പെട്ട
-
ദൂത്
- ദൂതൻറെ കർത്തവ്യം, ദൂതൻ ചെയ്യുന്ന പ്രവൃത്തി, ദൂതകർമം
- ദൂതൻകൊണ്ടുപോകുന്ന സന്ദേശം, ദൗത്യം
-
ധുത
- ഇളക്കപ്പെട്ട, ചലിപ്പിക്കപ്പെട്ട, ഇളക്കിമറിക്കപ്പെട്ട
- തള്ളിക്കളഞ്ഞ, ദൂരീകരിക്കപ്പെട്ട
-
ധൂത1
- ഊതിജ്വലിപ്പിച്ച
- കുലുക്കപ്പെട്ട
- തള്ളിക്കളഞ്ഞ, നശിപ്പിക്കപ്പെട്ട
- വിലയുരുത്തപ്പെട്ട
- താക്കീതു ചെയ്യപ്പെട്ട