1. തുത്ത്1

    Share screenshot
    1. തുത്തം
  2. തുത്ത്2

    Share screenshot
    1. തൊത്ത്
  3. തുത്ത്3

    Share screenshot
    1. പൃഷ്ഠം
    2. സ്ത്രീയോനി
  4. തുദ

    Share screenshot
    1. ഒരു അവികസിതദ്രാവിഡഭാഷ
  5. തൂത

    Share screenshot
    1. ഊതനിറം
    2. ഒരുതരം കുടം
  6. ദൂത1

    Share screenshot
    1. ദൗത്യം നിർവഹിക്കുന്ന, സന്ദേശമോ വൃത്താന്തമോ എത്തിക്കുന്ന, കൊണ്ടുപോകുന്ന, ചെന്നറിയിക്കുന്ന
  7. ദൂത2

    Share screenshot
    1. ദു:ഖിപ്പിക്കപ്പെട്ട, എരിക്കപ്പെട്ട
  8. ദൂത്

    Share screenshot
    1. ദൂതൻറെ കർത്തവ്യം, ദൂതൻ ചെയ്യുന്ന പ്രവൃത്തി, ദൂതകർമം
    2. ദൂതൻകൊണ്ടുപോകുന്ന സന്ദേശം, ദൗത്യം
  9. ധൂത1

    Share screenshot
    1. ഊതിജ്വലിപ്പിച്ച
    2. കുലുക്കപ്പെട്ട
    3. തള്ളിക്കളഞ്ഞ, നശിപ്പിക്കപ്പെട്ട
    4. വിലയുരുത്തപ്പെട്ട
    5. താക്കീതു ചെയ്യപ്പെട്ട
  10. ധൂത2

    Share screenshot
    1. ഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക