-
തുറുവ
- നാ.
-
അടപ്പ്
-
കല്ലും പതിരും നീക്കാത്ത നെല്ല്
-
തുറുവ്
- നാ.
-
തുറു
-
താറാവ്1
- നാ.
-
ഒരു പക്ഷി
-
താറാവ്2
- നാ.
-
താർതാവൽ
-
ദാർവ
- വി.
-
മരംകൊണ്ടുള്ള
-
തുറവ്
- നാ.
-
വാതിൽ
-
വ്യക്തത
-
തുറന്നിരിക്കുന്ന അവസ്ഥ
-
തീർവ്
- നാ.
-
തീരുവ
-
തീരൽ
-
തീറ്
-
തിറവി
- നാ.
-
തെളിച്ചം, പ്രകാശം
-
ദർവി
- നാ.
-
പാമ്പിൻറെ പത്തി
-
തവി
-
പുരാണപ്രസ്തുതമായ ഒരു ദേശം
-
ദൂർവ
- നാ.
-
പെരുങ്കുരുമ്പ
-
കറുകപ്പുല്ല്