-
തോൾ
- നാ.
-
ഒരു ശരീരഭാഗം, ഉടലിൻറെ മുകളറ്റത്ത് കഴുത്തിൻറെ ഇരുവശത്തുമായി കൈക്കുഴകൾവരെയുള്ള ഭാഗം, ചുമൽ
-
തോള്
- നാ.
-
തോൾ
-
ദോള
- നാ.
-
ഊഞ്ഞാൽ
-
പല്ലക്ക്
-
താൾ
- നാ.
-
താള്
-
താള്2
- നാ.
-
കാൽ, പാദം
-
വയ്ക്കോൽ (കൊയെ്തടുത്തനെല്ലിൻറെ മണിയൊഴിച്ചുള്ള ഭാഗം)
-
ചേമ്പിൻറെയും മറ്റും തണ്ട്. "ആരുമില്ലാഞ്ഞാൽ പട്ടർ, ഏതുമില്ലാഞ്ഞാൽ താള്" (പഴ.)
-
തള
- നാ.
-
കയറ്
-
വൃത്തശാസ്ത്രം
-
ഒരാഭരണം (കാലിലിടുന്നത്)
-
തളപ്പ്
-
വിലങ്ങ്, തളയ്ക്കാനുള്ള ചങ്ങല
-
തളയ്ക്കൽ, ബന്ധനം
-
ഒരിനം ലോഹവളയം (ഏതെങ്കിലും വസ്തുവിനെ ബലപ്പെടുത്തുന്നതിനായി ഇടുന്നത്)
-
പോത്തുകളെ പൂട്ടുന്ന നുകം. തളയിലിടുക = ബന്ധനത്തിലാക്കുക
-
താള്1
- നാ.
-
ഇതൾ
-
ഏട്, കടലാസ് (അച്ചടിക്കാനോ എഴുതാനോ വേണ്ട വലിപ്പത്തിൽ മുറിച്ചത്)
-
തള്ള്
- നാ.
-
അവഗണന, നിന്ദ
-
അഹങ്കാരം
-
ഞെരുക്കം
-
ഉന്ത്
-
താളി
- നാ.
-
ചിലയിനം സസ്യങ്ങളുടെ ഇല തണ്ട് മുതലായവ ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ്. താളികൂട്ടുക = താളിപിഴിഞ്ഞരിച്ച് ഉപയോഗിക്കുവാൻ തയ്യാറാക്കുക. താളിപിഴിയുക = ദാസ്യവൃത്തിചെയ്യുക. താളിപ്പൊടി = താളിയില ഉണക്കിപ്പൊടിച്ചത്. "അങ്കവും കാണാം താളിയുമൊടിക്കാം, താളിയൊടിക്കാൻ തെങ്ങിൽക്കയറുക" (പഴ.)
-
തിള
- നാ.
-
പ്രകാശം
-
തിളപ്പ്
-
കുമിള