-
ദണ്ഡിക
- നാ.
-
വടി
-
കയറ്
-
മുത്തുമാല
-
വരി
-
മാല
-
തൂണിൻറെയോ ഉത്തരത്തിൻറെയോ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇഴ
-
തണ്ടിക
- നാ.
-
ഒരിനം പല്ലക്ക്
-
കഴുത്തിലണിയുന്ന ഒരു ആഭരണം
-
വിലങ്ങനെവയ്ക്കുന്ന ഉത്തരം
-
തത്കാലത്തേക്കു കെട്ടിയുണ്ടാക്കുന്ന പുര
-
താണ്ടുക
- ക്രി.
-
കടക്കുക, തരണം ചെയ്യുക
-
വയ്ക്കുക
-
തീണ്ടുക
- ക്രി.
-
തൊടുക
-
തൊട്ട് അശുദ്ധമാക്കുക
-
ബാധിക്കുക
-
തുണ്ഡിക
- നാ.
-
പൊക്കിൾ
-
നല്ല കോവ
-
ഇത്തിക്കണ്ണി
-
തെണ്ടിക
- നാ.
-
കുറുകെ വയ്ക്കുന്ന ഉത്തരം
-
കുറുകെയുള്ള പലക
-
അറുക്കുവാനുള്ള തടിക്കു താങ്ങായിവയ്ക്കുന്ന തടി
-
തെണ്ടുക1
- ക്രി.
-
ഭിക്ഷചോദിക്കുക
-
യാചകനായി വീടുതോറും കയറിയിറങ്ങിനടക്കുക
-
അലഞ്ഞുനടക്കുക, തെണ്ടിത്തിന്നുക
-
തെണ്ടുക2
- ക്രി.
-
തണ്ടുക, വസൂലാക്കുക
-
തോണ്ടുക
- ക്രി.
-
ചുരണ്ടുക
-
കുഴിയുണ്ടാക്കുക
-
അടിയിൽ കൈയോ കാലോ ഒരുപകരണമോ കടത്തി ബലംപ്രയോഗിച്ച് ഇളക്കി ഉയർത്തുക
-
ദുണ്ഡുക
- വി.
-
ദുഷ്ടതയുള്ള
-
കാപട്യമുള്ള, ചതിയുള്ള, കപടമായ