1. ദവം

    1. നാ.
    2. തീയ്
    3. കുതിര
    4. കാട്ടുതീ
    5. ചൂട്
    6. വേദന
    7. കാട്
    8. പനി
  2. വിപക്ഷത, -ത്വം

    1. നാ.
    2. ശത്രുത
  3. ക്ഷീബത, -ത്വം

    1. നാ.
    2. ലഹരി ബാധിച്ച സ്ഥിതി
  4. നിശ്ചലത, -ത്വം

    1. നാ.
    2. ചലനമില്ലായ്മ, അനക്കമില്ലായ്മ, സ്ഥിരത
  5. നിഷ്ഠൂരത, -ത്വം

    1. നാ.
    2. ക്രൂരത
    3. കാഠിന്യം
    4. പാരുഷ്യം
  6. ശൂന്യത, -ത്വം

    1. നാ.
    2. നാശം
    3. ഇല്ലായ്മ
    4. പ്രകൃതിബന്ധമില്ലാത്ത അവസ്ഥ
  7. ധവം

    1. നാ.
    2. വിറയൽ, ഇളക്കം
    3. ഞമ (മരം)
  8. നിപുണത, -ത്വം

    1. നാ.
    2. പൂർണത
    3. സാമർഥ്യം, വൈദഗ്ധ്യം
    4. ചെയ്തുള്ള തഴക്കം
    5. സ്നേഹം, കാരുണ്യം
  9. നിർധനത, -ത്വം

    1. നാ.
    2. ദാരിദ്യ്രം, ധനമില്ലായ്മ
  10. നിർലീനത, -ത്വം

    1. നാ.
    2. നിർലീനാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക