-
ദശ1
- വി.
-
പത്ത്
-
ദശ2
- നാ.
-
ഒരു സംസ്കൃതവൃത്തം
-
വിളക്കിൻറെ തിരി
-
ഒരു കാലഘട്ടം, അവസ്ഥ
-
ജീവിതത്തിലെ ഒരു പ്രത്യേകഘട്ടം
-
മനുഷ്യൻറെ ജീവിതത്തിൽ നവഗ്രഹങ്ങളിൽ ഓരോന്നും ആധിപത്യം വഹിക്കുന്നകാലം
-
മനസ്സിൻറെ ഒരവസ്ഥ
-
വസ്ത്രത്തിൻറെ അറ്റം, വസ്ത്രത്തിൻറെ വക്കിലുള്ള തൊങ്ങൽ
- പുരാണ.
-
ഉശീനരൻറെ ഭാര്യ, സുവ്രതൻറെ അമ്മ
-
ദശ3
- നാ.
-
മാംസം
-
ഫലങ്ങളുടെ മാംസളമായഭാഗം
-
ദാശ
- വി.
-
പത്തിനോടുബന്ധപ്പെട്ട
-
ദിശി
- നാ.
-
ദിക്കിൽ
-
ദുഷി
- നാ.
-
ശകാരം, ദുഷിച്ചുപറയൽ, ദുർവാക്ക്
-
ദൂഷ
- വി.
-
ദുഷിപ്പിക്കുന്ന, ദൂഷക
-
ദൂഷി
- നാ.
-
ദൂഷം, കൺപീള
-
ദേശി1
- നാ.
-
കാട്ടിക്കൊടുക്കുന്നവൻ, മാർഗദർശി
-
അഭ്യസിപ്പിക്കുന്നവൻ
-
ദേശി2
- നാ.
-
ദേശഭാഷ, ഒരു ദേശത്തെ അസംസ്കൃതമായ സംഭാഷണഭാഷ
-
സംഗീതം നൃത്തം തുടങ്ങിയ കലകളുടെയോ അവയിലെ സങ്കേതങ്ങളുടെയോ നാടോടിരൂപങ്ങൾ