-
തസ്ഥു
- ഇളകാത്ത (സ്ഥാവരമായ)
-
തസ്ഥൗ
- (സ്ഥാ ധാതു ലിട് പ്ര.പു., ഏ.വ.ആത്മനേപദി) നിന്നു, സ്ഥിതിചെയ്തു
-
തോഷിത
- തൃപ്തിവന്ന, സന്തോഷിച്ച
-
ദശധാ
- പത്തുതരത്തിൽ, പത്തുഭാഗങ്ങളായി
-
ദസ്ത1
- എറിയപ്പെട്ട
- ഉപേക്ഷിക്കപ്പെട്ട
- നശിച്ച
- പിരിച്ചുവിടപ്പെട്ട
-
ദസ്ത2
- ഒരു ക്വയർ കടലാസ്സ്
-
ദസ്തു
- മിച്ചം
-
ദാസത, -ത്വം
- ദാസൻറെ അവസ്ഥ, വിടുപണി, സേവകവൃത്തി
-
ദിശതു
- (വിധിലിങ്) നൽകട്ടെ, തരട്ടെ
-
ദുസ്സാധ
- സാധിക്കാൻ പ്രയാസമായ