-
ദസ്ത1
- വി.
-
എറിയപ്പെട്ട
-
ഉപേക്ഷിക്കപ്പെട്ട
-
നശിച്ച
-
പിരിച്ചുവിടപ്പെട്ട
-
ദസ്ത2
- നാ.
-
ഒരു ക്വയർ കടലാസ്സ്
-
ദാസത, -ത്വം
- നാ.
-
ദാസൻറെ അവസ്ഥ, വിടുപണി, സേവകവൃത്തി
-
ദസ്തു
- നാ.
-
മിച്ചം
-
ദോസ്ത്
- നാ.
-
ചങ്ങാതി
-
തസ്ഥൗ
- ക്രി.
-
(സ്ഥാ ധാതു ലിട് പ്ര.പു., ഏ.വ.ആത്മനേപദി) നിന്നു, സ്ഥിതിചെയ്തു
-
ദശധാ
- അവ്യ.
-
പത്തുതരത്തിൽ, പത്തുഭാഗങ്ങളായി
-
ദുസ്സാധ
- വി.
-
സാധിക്കാൻ പ്രയാസമായ
-
തസ്ഥു
- നാ.
-
ഇളകാത്ത (സ്ഥാവരമായ)
-
ദേശിത
- വി.
-
കാണിച്ചുകൊടുത്ത
-
നിർദേശിച്ച, അഭ്യസിച്ച