1. തുഷാ

    Share screenshot
    1. തോഷത്തോടുകൂടി
  2. തൂശി

    Share screenshot
    1. ഒരു മർമം
    2. നാരായം
    3. സൂചി
  3. ദശ1

    Share screenshot
    1. പത്ത്
  4. ദശ2

    Share screenshot
    1. ഒരു സംസ്കൃതവൃത്തം
    2. വിളക്കിൻറെ തിരി
    3. ഒരു കാലഘട്ടം, അവസ്ഥ
    4. ജീവിതത്തിലെ ഒരു പ്രത്യേകഘട്ടം
    5. മനുഷ്യൻറെ ജീവിതത്തിൽ നവഗ്രഹങ്ങളിൽ ഓരോന്നും ആധിപത്യം വഹിക്കുന്നകാലം
    1. ഉശീനരൻറെ ഭാര്യ, സുവ്രതൻറെ അമ്മ
  5. ദശ3

    Share screenshot
    1. മാംസം
    2. ഫലങ്ങളുടെ മാംസളമായഭാഗം
  6. ദാശ

    Share screenshot
    1. പത്തിനോടുബന്ധപ്പെട്ട
  7. ദാശി

    Share screenshot
    1. ദാശസ്ത്രീ, മുക്കുവത്തി
  8. ദിശ

    Share screenshot
    1. ദിക്ക്
    2. ദൃഷ്ടിയിൽപ്പെടുന്നതോ ലക്ഷ്യമാക്കുന്നതോ ആയ സ്ഥലഭാഗം
  9. ദിശി

    Share screenshot
    1. ദിക്കിൽ
  10. ദുഷി

    Share screenshot
    1. ശകാരം, ദുഷിച്ചുപറയൽ, ദുർവാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക