1. ദൂർവ

  1. നാ.
  2. പെരുങ്കുരുമ്പ
  3. കറുകപ്പുല്ല്
 2. തുറവ്

  1. നാ.
  2. വാതിൽ
  3. വ്യക്തത
  4. തുറന്നിരിക്കുന്ന അവസ്ഥ
 3. താറാവ്1

  1. നാ.
  2. ഒരു പക്ഷി
 4. താറാവ്2

  1. നാ.
  2. താർതാവൽ
 5. ദാർവ

  1. വി.
  2. മരംകൊണ്ടുള്ള
 6. തീർവ്

  1. നാ.
  2. തീരുവ
  3. തീരൽ
  4. തീറ്
 7. തുറുവ

  1. നാ.
  2. അടപ്പ്
  3. കല്ലും പതിരും നീക്കാത്ത നെല്ല്
 8. തുറുവ്

  1. നാ.
  2. തുറു
 9. ദർവി

  1. നാ.
  2. പാമ്പിൻറെ പത്തി
  3. തവി
  4. പുരാണപ്രസ്തുതമായ ഒരു ദേശം
 10. തിറവി

  1. നാ.
  2. തെളിച്ചം, പ്രകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക