-
ദ്രാഘം
- നാ.
-
ദുർവാക്ക് പറയൽ (പ്ര.) ദ്രാഘവചസ്സ് = ചീത്തവാക്ക്
-
ധാരകം
- നാ.
-
വാഹനം
-
ലഘുഭക്ഷണം
-
പാത്രം, പെട്ടി
-
താരകം
- നാ.
-
കണ്ണ്
-
കൃഷ്ണമണി
-
ഒരു മന്ത്രം
-
നക്ഷത്രം
-
പ്രണവം
-
കടത്താൻ സഹായിക്കുന്നത്, തോണി, ചങ്ങാടം
-
ഗദായുദ്ധത്തിലെ ഒരു പ്രത്യേക അടവ്
-
ഉച്ചശ്രുതി (ഉച്ചത്തിലുള്ള ശബ്ദം)
-
തൃഖം
- നാ.
-
ജാതിക്കായ്
-
ത്രികം
- നാ.
-
മൂന്നുകൂടിയത്
-
തുടയെല്ലും നട്ടെല്ലും ചേർന്ന ഭാഗം
-
മൂന്നുവഴികൾ ചേരുന്ന സ്ഥലം
-
ത്രിഖം
- നാ.
-
തകരം
-
പച്ചനിറമുള്ള കക്കരിക്കായ്
-
ദൃകം
- നാ.
-
ദ്വാരം, വിടവ്
-
തുരുക്കം1
- നാ.
-
കുങ്കുമം
-
കസ്തൂരി
-
തുരുക്കം2
- നാ.
-
തുരിക്കം
-
ദോരകം
- നാ.
-
ചരട്, തോൽവാറ്
-
വീണക്കമ്പി മുറുക്കിക്കെട്ടാനുള്ള ചരട്