1. ധാവക

    1. വി.
    2. വേഗമുള്ള
    3. ഓടുന്ന
    4. ഒലിക്കുന്ന
    5. കഴുകുന്ന
  2. ദ്വക

    1. വി.
    2. രണ്ടുകൂടിയ, ദ്വിവിധമായ
  3. ത്വഗ്

    1. നാ.
    2. നാദിവർണങ്ങൾക്കുമുമ്പ് "ത്വക്" എന്ന പദം കൈക്കൊള്ളുന്ന രൂപം
  4. താവക, -കീന

    1. -
    2. യുഷ്മദ് ശബ്ദത്തിൽ നിന്നുണ്ടായ ഒരു സംബന്ധസർവനാമം. അങ്ങയുടെ, നിൻറെ, നിന്നെ സംബന്ധിച്ച.
  5. താവുക2

    1. ക്രി.
    2. കെടുക, നശിക്കുക
  6. തൂവുക

    1. ക്രി.
    2. തൂകുക
  7. തേവുക

    1. ക്രി.
    2. തേകുക
  8. തവക്ക1

    1. നാ.
    2. വീടുപണിക്കു തയ്യാറാക്കുന്ന രൂപരേഖ
    3. വടക്കുനോക്കി
  9. ദേവകി

    1. നാ. പുരാണ.
    2. ശ്രീകൃഷ്ണൻറെ മാതാവ്
    3. ധർമപുത്രരുടെ പത്നിമാരിൽ ഒരുവൾ
  10. ദേവിക

    1. വി.
    2. ദിവ്യത്വമുള്ള
    3. ദേവനിൽനിന്നുണ്ടായ
    4. ഭക്തിയുള്ള, സുകൃതമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക