-
ധൂത1
- വി.
-
ഊതിജ്വലിപ്പിച്ച
-
കുലുക്കപ്പെട്ട
-
തള്ളിക്കളഞ്ഞ, നശിപ്പിക്കപ്പെട്ട
-
വിലയുരുത്തപ്പെട്ട
-
താക്കീതു ചെയ്യപ്പെട്ട
-
ധൂത2
- നാ.
-
ഭാര്യ
-
തുത്ത്3
- നാ.
-
പൃഷ്ഠം
-
സ്ത്രീയോനി
-
തുദ
- നാ.
-
ഒരു അവികസിതദ്രാവിഡഭാഷ
-
തൂത
- നാ.
-
ഊതനിറം
-
ഒരുതരം കുടം
-
തുത്ത്1
- നാ.
-
തുത്തം
-
ദൂത2
- വി.
-
ദു:ഖിപ്പിക്കപ്പെട്ട, എരിക്കപ്പെട്ട
-
ദൂത്
- നാ.
-
ദൂതൻറെ കർത്തവ്യം, ദൂതൻ ചെയ്യുന്ന പ്രവൃത്തി, ദൂതകർമം
-
ദൂതൻകൊണ്ടുപോകുന്ന സന്ദേശം, ദൗത്യം
-
ധുത
- വി.
-
ഇളക്കപ്പെട്ട, ചലിപ്പിക്കപ്പെട്ട, ഇളക്കിമറിക്കപ്പെട്ട
-
തള്ളിക്കളഞ്ഞ, ദൂരീകരിക്കപ്പെട്ട
-
ദൂത1
- വി.
-
ദൗത്യം നിർവഹിക്കുന്ന, സന്ദേശമോ വൃത്താന്തമോ എത്തിക്കുന്ന, കൊണ്ടുപോകുന്ന, ചെന്നറിയിക്കുന്ന