1. ധൂളി

    1. നാ.
    2. ഒരു വലിയ സംഖ്യ
    3. നിന്ദ്യൻ
    4. വ്യഭിചാരിണി
    5. (നേർത്ത) പൊടി
    6. മുള്ളിലവിൻ പഞ്ഞി
  2. തൂളി1

    1. നാ.
    2. പൊടി
  3. തുളി

    1. നാ.
    2. തുള്ളി
  4. തൂളി2

    1. നാ.
    2. പതിര്
    3. ചെതുമ്പൽ
  5. ദുളി

    1. നാ.
    2. പെൺ ആമ
  6. താള്2

    1. നാ.
    2. കാൽ, പാദം
    3. വയ്ക്കോൽ (കൊയെ്തടുത്തനെല്ലിൻറെ മണിയൊഴിച്ചുള്ള ഭാഗം)
    4. ചേമ്പിൻറെയും മറ്റും തണ്ട്. "ആരുമില്ലാഞ്ഞാൽ പട്ടർ, ഏതുമില്ലാഞ്ഞാൽ താള്" (പഴ.)
  7. താൾ

    1. നാ.
    2. താള്
  8. തള

    1. നാ.
    2. കയറ്
    3. വൃത്തശാസ്ത്രം
    4. ഒരാഭരണം (കാലിലിടുന്നത്)
    5. തളപ്പ്
    6. വിലങ്ങ്, തളയ്ക്കാനുള്ള ചങ്ങല
    7. തളയ്ക്കൽ, ബന്ധനം
    8. ഒരിനം ലോഹവളയം (ഏതെങ്കിലും വസ്തുവിനെ ബലപ്പെടുത്തുന്നതിനായി ഇടുന്നത്)
    9. പോത്തുകളെ പൂട്ടുന്ന നുകം. തളയിലിടുക = ബന്ധനത്തിലാക്കുക
  9. താള്1

    1. നാ.
    2. ഇതൾ
    3. ഏട്, കടലാസ് (അച്ചടിക്കാനോ എഴുതാനോ വേണ്ട വലിപ്പത്തിൽ മുറിച്ചത്)
  10. താളി

    1. നാ.
    2. ചിലയിനം സസ്യങ്ങളുടെ ഇല തണ്ട് മുതലായവ ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ്. താളികൂട്ടുക = താളിപിഴിഞ്ഞരിച്ച് ഉപയോഗിക്കുവാൻ തയ്യാറാക്കുക. താളിപിഴിയുക = ദാസ്യവൃത്തിചെയ്യുക. താളിപ്പൊടി = താളിയില ഉണക്കിപ്പൊടിച്ചത്. "അങ്കവും കാണാം താളിയുമൊടിക്കാം, താളിയൊടിക്കാൻ തെങ്ങിൽക്കയറുക" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക