1. ധ്രസ്ത

    1. വി.
    2. എറിയപ്പെട്ട
  2. ത്രസ്ത

    1. വി.
    2. ത്രസിത, ഭയന്ന
  3. ത്രാസദ

    1. വി.
    2. ത്രാസം ഉണ്ടാക്കുന്ന
  4. ദൂരസ്ഥ

    1. വി.
    2. അകലെ സ്ഥിതിചെയ്യുന്ന, അകലെയുള്ള
  5. ത്രസിത

    1. വി.
    2. ത്രസ്ത, ഭയന്ന
  6. തരുസ്ഥ

    1. നാ.
    2. ഇത്തിക്കണ്ണി
  7. ദൃഷത്ത്

    1. നാ.
    2. പാറ, കല്ല്
    3. അരകല്ല്, തിരി കല്ല്
  8. തൃഷിത

    1. വി.
    2. ദാഹമുള്ള
    3. തീവ്രമായി ആഗ്രഹിക്കുന്ന
  9. ധർഷിത1

    1. വി.
    2. നിന്ദിക്കപ്പെട്ട
    3. ബലപ്രയോഗിച്ചു കീഴടക്കിയ
    4. ചാരിത്രം ഭഞ്ജിക്കപ്പെട്ട
  10. ധർഷിത2

    1. നാ.
    2. ചാരിത്രം നഷ്ടപ്പെട്ട സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക