-
നക
- നാ.
-
രത്നം
-
പ്രകാശം
-
ആഭരണം
-
പല്ല്
-
കാഞ്ചനിക, -നീക
- നാ.
-
ഗോരോചന
-
എച്ചിൽതീനി, -നക്കി
- നാ.
-
എച്ചിൽതിന്നുന്ന ആൾ, ഇരപ്പാളി (നിന്ദാവചനം)
-
കാളിയുടെ ഗണത്തിലെ ഒരു ഭൂതം
-
നൗക
- നാ.
-
അത്തം നക്ഷത്രം
-
തോണി, വള്ളം, കപ്പൽ
-
ചതുരംഗത്തിലെ ഒരു കരുവിൻറെ പേര്
-
കന്നിരാശി
-
നൈക
- വി.
-
ഒന്നല്ലാത്ത, ഒറ്റയല്ലാത്ത
-
ആപണക, -ണിക
- വി.
-
ആപണത്തെ സംബന്ധിച്ച
-
കച്ചവടസംബന്ധമായ
-
നക്കി1
- നാ.
-
അൽപംപോലും ശേഷിക്കാതെ നക്കിയെടുക്കുക
-
അതിസ്നേഹം ഭാവിക്കുക. നക്കിശുദ്ധം മാറ്റുക = എച്ചിലാക്കാന്വേണ്ടിമാത്രം തൊട്ടു നാക്കില്വയ്ക്കുക
-
സ്നേഹം ഭാവിച്ച് അപകടത്തിലാക്കുക
-
നക്കി2
- ക്രി.
-
ഭൂ.രൂ
-
നഖി
- നാ.
-
സിംഹം
-
പെരുച്ചാഴി
-
കടുവ
-
നാഗുണം
- വി.
-
നഖമുള്ള
-
നാകി
- നാ.
-
ദേവൻ