-
നാടൻ
- വി.
-
പരിഷ്കാരമില്ലാത്ത
-
നാട്ടിൽ പ്രചാരത്തിലുള്ള
- നാ.
-
നാട്ടിലുള്ളവൻ
-
അപരിഷ്കൃതൻ. (പ്ര.) നാടൻമട്ട് = നാടൻ രീതി. നാടൻപാട്ട് = നാടോടിപ്പാട്ട്
-
നടൻ
- നാ.
-
ചാക്യാർ
-
(നാടകം, നൃത്തം തുടങ്ങിയവയിൽ) അഭിനയിക്കുന്നവൻ
-
നാടാൻ
- നാ.
-
നാടാർ ജാതിയിൽപ്പെട്ടവൻ
-
നഡൻ
- നാ.
-
വളയുണ്ടാക്കുന്നവൻ, വളച്ചെട്ടി
-
കരിനാടകൻ, -നാടൻ, -നാടോൻ
- നാ.
-
വലിയ പത്തിയും ഉഗ്രവിഷവുമുള്ള ഒരുജാതി മലമ്പാമ്പ്, കൃഷ്ണസർപ്പം. (പ.മ.)
-
നെട്ടനെ
- വി.
-
നീളത്തിൽ, പൊക്കത്തിൽ, നെടുകെ
-
നെട്ടൻ
- നാ.
-
പൊക്കമുള്ളവൻ
- വി.
-
നെടിയ
-
നഡിനി
- നാ.
-
താമരപ്പൊയ്ക
-
നാട്ടാന
- നാ.
-
മെരുങ്ങിയ ആന, നാട്ടിൽ ജീവിക്കുന്ന ആന
-
നിട്ടെന
- അവ്യ.
-
ലംബമായി, നെട്ടനെ