-
നരകി
- നരകം അർഹിക്കുന്നവൻ, പാപി
-
നറുക്ക്
- വല്ലതും വെട്ടിയെടുത്തതിൻറെ ബാക്കി കഷണം
- കുരുത്തോലക്കഷണം
- ചിട്ടി, കുറി
-
നാരക
- നരകത്തെ സംബന്ധിച്ച
-
നാറുക
- ദുർഗന്ധം ഉണ്ടാകുക
- ദുഷ്കീർത്തി ഉണ്ടാകുക
-
നിരക്കെ
- നിരക്കുമ്പോൾ
-
നിരക്ക്
- നടപ്പുവില. (പ്ര.) വിലനിരക്ക്
-
നിരഘ
- പാപം ഒഴിഞ്ഞ, കുറ്റമില്ലാത്ത
-
നിറുക
- നെറുക
-
നീരുക
- നിവരുക
-
നീരുക്ക്
- രോഗമില്ലാത്ത ആൾ