-
പടർ1
- "പടരുക" എന്നതിൻറെ ധാതുരൂപം.
-
പടർ2
- പടർന്ന, പടരുന്ന
-
പടിറ്
- കള്ളം, ചതി
-
പട്ടർ
- പട്ടൻ, തമിഴ്ബ്രാഹ്മണൻ. (പ്ര.) ഊട്ടുകേട്ട പട്ട്ര്, പട്ടർതൊട്ട പെണ്ണ്
-
പറ്റാർ
- പറ്റില്ലാത്തവർ, സ്നേഹമില്ലാത്തവർ, ശത്രുക്കൾ
-
പറ്റ്റെ
- തീർച്ചയായി, തീരെ
- ഖണ്ഡിതമായി, ബന്ധംവിടുമാറ്, സ്നേഹം ഇല്ലാതാകത്തക്കവണ്ണം
-
പിടർ1
- പിരടി, പിടലി (കഴുത്തിൻറെ പിൻഭാഗം)
-
പിടർ2
- "പിടരുക" എന്നതിൻറെ ധാതുരൂപം.
-
പൂട്ടേറ്
- നുകത്തിൽ കെട്ടാനുള്ള ജോഡിക്കാള
-
പെട്ടാർ
- സ്നേഹിതർ
- കാമുകന്മാർ