-
പണ്ടേ
- അവ്യ.
-
മുമ്പിനാലേ, മുമ്പേ, മുൻകാലത്തേ
-
പാണ്ട്
- നാ.
-
ദേഹത്തുണ്ടാകുന്ന വെളുത്ത പുള്ളിയടയാളങ്ങളോടുകൂടിയ ഒരു രോഗം
-
പണ്ഡ1
- വി.
-
വ്യർഥമായ, നിഷ്ഫലമായ
-
പണ്ട്2
- നാ.
-
പതിവ്, പഴമ
-
പണ്ട്1
- അവ്യ.
-
പഴയകാലത്ത്, വളരെ മുമ്പ്
-
പണ്ട
- നാ.
-
അറിവ്, ജ്ഞാനം
-
പണ്ഡ2
- നാ.
-
ജ്ഞാനം
-
പൂജാരി
-
പിണ്ടി2
- നാ.
-
മാവ്
-
അശോകം
-
ആനപ്പിണ്ടം
-
മുള
-
ബലമില്ലാത്ത വസ്തു
-
(ജ്യോ.) പുണർതം നക്ഷത്രം
-
പിണ്ഡ
- നാ.
-
കറിക്കായം
-
പേരീത്ത
-
പിണ്ഡി1
- നാ.
-
പിണ്ഡംവയ്ക്കുന്നവൻ
-
ഭിക്ഷുകൻ